നിങ്ങളുടെ ജെനറല് ഖുർആൻ നോളജ് എത്രത്തോളമാണ്?
ടെസ്റ്റ് ചൈത് നോക്കിയോ?
ക്വിസ് മത്സരങ്ങളില് പങ്കെടുക്കാറുണ്ടോ?
വിജയിക്കാറുണ്ടോ?
ഒരു കൈ നോക്കിക്കൂടെ?
അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്, ഇന് ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം എത്ര ഉത്തമമായ ഗെയിമാണ് അല്ലേ ...? മാശാ അല്ലാഹ് ..
വല്ല തെറ്റുകളും ശ്രദ്ധയില് പെട്ടെങ്കില് ചൂണ്ടിക്കാണിക്കാന് മറക്കല്ലേ ...
'ഖുർആൻ ക്വിസ് 'ഇഷ്ടമായെങ്കില് ഷേര് ചൈയ്യാന് മറക്കേല്ലേ ....... അല്ലാഹു അനുഗ്രഹിക്കട്ടേ .... ആമീന്.
풍모
---------------
- 질문과 답변은 말라얄람어 텍스트에 제공됩니다.
- 모든 안드로이드 버전과 호환됩니다.
- 퀴즈 오디오에 대한 옵션 설정
중대한:
말라얄람어 꾸란 퀴즈 특별히 말라얄람어의 언어에 내장되어 있습니다. 당신이 말라얄람어 언어를 모르는 경우 설치하지 마십시오.
케 랄라 사람들에 대한 말라얄람어에 꾸란 퀴즈